മക്കരപറമ്പ: വറ്റലൂര്‍ താഴെകുളമ്പിലെ പരേതനായ തുളുവത്ത് അബ്ദുല്‍ ഖാദറിന്റെ മകന് പഴമള്ളൂര്‍ സമൂസപ്പടിയില്‍ താമസക്കാരനായിരുന്ന അഹമ്മദ് കുട്ടി (59) നിര്യാതനായി. മാതാവ്: പരേതയായ ബിയ്യുട്ടി നൊട്ടത്ത് (കാട്ടുങ്ങല്‍). ഭാര്യ: സഫിയ വടക്കാത്ര (ആല്‍പ്പറ്റക്കുളമ്പ്). മക്കള്‍: ഷബ്ന (അധ്യാപിക), ഷബീര്‍ (പി.ടി.എ പ്രസിഡന്റ്, ജി.എൽ.പി സ്കൂൾ തോട്ടക്കര, വറ്റലൂർ), ഷമീം, ഷഫീഖ് (അധ്യാപകന്, എ.യു.പി.എസ് കുറുവ), ഷബീബ്. മരുമക്കള്‍: മുഹമ്മദ് ഫാറൂഖ് (കൊളത്തൂര്‍), ഫാരിസ (മരവട്ടം), മുഹ്സിന മറിയം (തട്ടാര്മണ്ണ), സഫ റസ്മ വെള്ളില (അധ്യാപിക), ഷഹാന ഷെറിന് (പരവക്കല്‍). സഹോദരങ്ങള്‍: ഹാജര്‍ (കല്പറ്റ), ആയിശാബി (പടപ്പറമ്പ്), മജീദ്, പരേതരായ പാ്തുമ്മ, മുഹമ്മദ്.