ഒഴുകൂർ: പാലശ്ശേരി വീട്ടിൽ മഞ്ഞപ്പുലൻ മൊയ്തീൻ കുട്ടി (കുഞ്ഞു -58) നിര്യാതനായി. പരേതനായ മഞ്ഞപ്പുലൻ ആലി ഹാജിയുടെയും ബിയ്യക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: സാദിഖലി, റുബീന. മരുമക്കൾ: അബ്ദുസ്സലാം, ഹസീന.