പുളിക്കൽ: ചക്കുപാറ അയിലാളത്ത് ഉണ്ണീരി (77) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുരേഷ് ബാബു, ബിജേഷ്, സുനിത, ബിന്ദു, ഷൈജു. മരുമക്കൾ: ഗിരീഷ്, അജിത്ത് കുമാർ, ഷീജ, സുജിത, ദിവ്യ.