മാനന്തവാടി: ആധാരമെഴുത്തുകാരൻ കണിയാരം ചെറുമനാൽ കൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സജിത, സജിത്ത്. മരുമക്കൾ: കിഷോർ, അഞ്ജു.