മാന്നാർ: കുരട്ടിക്കാട് പറപ്പള്ളിൽ വീട്ടിൽ പരേതനായ രാമചന്ദ്രനുണ്ണിത്താന്റെ ഭാര്യ തങ്കമ്മ രാമചന്ദ്രൻ (76) നിര്യാതയായി. മക്കൾ: പുഷ്പകുമാരി, മനോഹരനുണ്ണിത്താൻ. മരുമക്കൾ: മണിദാസൻ നായർ, മായാദേവി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.