മണ്ണഞ്ചേരി: സൂഫിവര്യനും പൊന്നാട് മഹല്ല് മുൻ പ്രസിഡന്റും ഖത്തീബുമായിരുന്ന പൊന്നാട് പൊക്കത്തില്‍ പരേതനായ മുഹമ്മദുകുഞ്ഞ് മുസ്ലിയാരുടെ (ബാപ്പു മുസ്ലിയാര്) ഭാര്യ റുഖിയ ബീവി (78) നിര്യാതയായി. മക്കള്‍: ജമാല്‍ (ദുബൈ), ഫസലുറഹ്മാന്, ഹബീബ് റഹ്മാന് (ദുബൈ), സദഖത്തുള്ള, ഹാരിസ് (സൗദി), റഹ്മത്ത്, ബുഷ്റ, റാഷിദ, റാബിയ (സൗദി), ആബിദ്. മരുമക്കള്‍: റസീന, സാബിറ, സുമയ്യ, ജസീന, ഷംല, സി.സി. സാലിഹ്, മുഹമ്മദ് കബീര്‍, മുസ്തഫ, ഷിജാസ് (സൗദി), റിസാന.