മാന്നാർ: കുട്ടമ്പേരൂർ തറമേൽ വീട്ടിൽ കൃഷ്ണൻകുട്ടി ആചാരി (റിട്ട.സി.ആർ.പി.എഫ് -72) നിര്യാതനായി. കുട്ടമ്പേരൂർ വിശ്വകർമ സർവിസ് സൊസൈറ്റി ട്രഷററായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, ബിന്ദു, ഡോ. എസ്.കെ. ബിനു. മരുമക്കൾ: രാജീവ്, ശങ്കർ, അഞ്ജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.