ചേരാനല്ലൂര്‍: ചക്യത്ത് പൗലോയുടെ മകന് ദേവസി-82 (ചക്യത്ത് ഓയില്‍ മില്‍സ്, എറണാകുളം ആൻഡ് വെള്ളാങ്കലൂര്‍) നിര്യാതനായി. ഭാര്യ: കൂനമ്മാവ് ചിറമേല്‍ കുടുംബാംഗം ബേബി. മക്കള്‍: പരേതനായ ബില്‍ ഡി. ഗാനോന്‍, ഡെന്നിസ് ഡി. പോള്‍ (ചക്യത്ത് ഓയില്‍ മില്‍), ബിന്ദു ജോമി. മരുമക്കള്‍: മധു ഡെന്നിസ് (പഞ്ഞിക്കാരന്‍ ഞാറക്കല്‍), ജോമി കാവുങ്ങല്‍ (ചിക്കൂസ് കര്‍ട്ടന്‍സ് ആൻഡ് ഫര്‍ണിഷിങ് ചാലക്കുടി, തൃശൂര്‍). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചേരാനല്ലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.