പഴങ്ങനാട്: കൊടിയന്‍ കെ.പി. വര്‍ഗീസിന്റെ (കിഴക്കമ്പലം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, കിഴക്കമ്പലം മുന്‍ പഞ്ചായത്ത് മെംബര്‍) ഭാര്യ അല്‍ഫോന്‍സ (64) നിര്യാതയായി. കാഞ്ഞൂര്‍ ഇടശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഫാ.പോള്‍ കൊടിയന്‍ (വികാരി, സെന്റ് ജോസഫ് ചര്‍ച്ച്, നാലുകെട്ട്), സെബിന് രാജ് (യു.കെ), ട്രീസാ മേരി. മരുമക്കള്‍: റെയ്സ ജോണ്‍ (യു.കെ), അനൂപ് ചക്കാലക്കല്‍, അന്നമനട.