കൊച്ചി: ഇടപ്പള്ളി പാടിവട്ടം ഗോകുലം വീട്ടില്‍ വി.പി. ഗോപാലകൃഷ്ണന് (ദിനേശന് - 60) നിര്യാതനായി. ഭാര്യ: ജ്യോതിലക്ഷ്മി (ചെറുവാളൂര്‍ മച്ചിങ്ങല്‍ കുടുംബാംഗം). മക്കള്‍: ലക്ഷ്മി ജി. മേനോന്, പാര്‍വതി ജി. മേനോന്. മരുമക്കള്‍: എം. ജിതിന്, നിതിന്‍ നന്ദകുമാര്‍.