പുത്തൻകുരിശ്: വിമുക്തഭടൻ റിട്ട. ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്റ് പോട്ടേക്കാട്ടിൽ വീട്ടിൽ പി.എ. ജോൺ (യോഹന്നാൻ കുഞ്ഞ് -61) നിര്യാതനായി. ഭാര്യ: ജെനി ജോൺ. മക്കൾ: ജീന ജോക്സി (യു.കെ), ജിയോ ജോൺ (ഏതൻസ് ഫ്യുവൽസ് മാനേജർ, വടയമ്പാത്തുമല). മരുമക്കൾ: ജോക്സി സേവ്യർ (യു.കെ), ട്രീസ ജിയോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുത്തൻകുരിശ് സെന്റ പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.