കട്ടപ്പന: വെള്ളയാംകുടി വെട്ടത്ത് തങ്കമ്മ(74) നിര്യാതയായി. തിരുവല്ല തയ്യിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.എ. ജോസഫ്. മക്കൾ: ലിസമ്മ, ബീന, ലീന, മോഡി. മരുമക്കൾ: ചേലക്കൽ ജയിംസ് ജോർജ്, നരിതൂക്കിൽ തോമസ്കുട്ടി, ചാരിവിള പുത്തൻവീട്ടിൽ അലക്സ്, ജസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.