മുണ്ടക്കയം: വാണിയപ്പുരക്കൽ പരേതനായ മാണിയുടെ ഭാര്യ മേരി തോമസ് (93-മറിയാമ്മ) നിര്യാതയായി. മക്കൾ: ജോയി, അനിയൻ, സാലി, ലില്ലി തോമസ് (കൊൽക്കത്ത), പരേതനായ സണ്ണി, സാബു (മസ്കത്ത്). മരുമക്കൾ: കുഞ്ഞമ്മണി, കൊച്ചുമോൾ, ജോയി, കൊച്ചുമോൾ, സോണിയ. സംസ്കാരം പിന്നീട് മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.