അത്തിക്കളം: ഇത്തിത്താനം അത്തിക്കളം കെ.ജി. തോമസ് (തോമാച്ചന് -73) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി ളായിക്കാട് മരങ്ങാട്ട് കുടുംബാംഗം ത്രേസ്യാമ്മ. മകള്‍: ജാന്‍സി. മരുമകന്: ആന്റണി വര്‍ഗീസ് കണ്ടത്തില്‍പറമ്പില്‍ പച്ച എടത്വ.