പാലക്കാട്: ശാസ്താകോളനി കുന്നത്തുംകാട് സിദ്ദീഖിന്റെ ഭാര്യ ഐഷ (66) നിര്യാതയായി. മക്കൾ: അഷ്റഫ്, ആമിന, അബ്ബാസ് (ആമസൂൺ സൂപ്പർ മാർക്കറ്റ്), റംലത്ത്, റഷീദ്. മരുമക്കൾ: ഷിബില, അഷ്റഫ്, ഷാഹിന, അജീഷ, പരേതനായ നാസർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന്.