വടക്കഞ്ചേരി: കണ്ണമ്പ്ര മന്ദത്തുപറമ്പ് പുത്തൻവീട് കുഞ്ചൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അശോകൻ, അഭിലാഷ്, ഐശ്വര്യ. മരുമക്കൾ: സിന്ധു, അശ്വതി, ശരവണൻ. സഹോദരങ്ങൾ: മണി, ദേവൻ, അമ്മു, കുമാരി, കനകൻ, ചെന്താമര.