മംഗലംഡാം: കടപ്പാറ കുഞ്ചിയാർപതി തൊഴുത്തുങ്കവയലിൽ ജോർജ് മാത്യു (കടപ്പാറ പപ്പ -72) നിര്യാതനായി. ഭാര്യ: എരിമേലി മണിപ്പുഴ തെക്കേകണ്ടത്തിൽ കുടുംബാംഗം ലിസമ്മ. മക്കൾ: അരുൺ, മായ, മഞ്ജു, അനൂപ് (അസി. പ്രഫസർ, ഐ.ഐ.ടി പാലക്കാട്). മരുമക്കൾ: ടെസി, ജോബി, ഷിജി, ജിസ്മരിയ.