ഒറ്റപ്പാലം: വേങ്ങശ്ശേരി പുലാക്കിൽ പരേതനായ കറപ്പന്റെ ഭാര്യ വള്ളി (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഗോപാലകൃഷ്ണൻ, കോമളം, ശാന്ത, രാജൻ, പരേതനായ കേശവൻ. മരുമക്കൾ: പ്രസന്ന, ശ്രീദേവി, ദേവയാനി, രാജൻ, സുര, ഷിജി.