പുൽപള്ളി: ടൗണിലെ മലഞ്ചരക്ക് വ്യാപാരി മീനംകൊല്ലി ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ബേബി രമണി. മക്കൾ: പ്രിയ (ജി.എച്ച്.എസ് ഇരുളം), റിയ (ജി.എച്ച്.എസ് മുണ്ടേരി), രാഹുൽ (മയൂരി എന്റർപ്രൈസ് എറണാകുളം). മരുമക്കൾ: ജിംജിത്ത് (എസ്.ബി.ഐ കോഴിക്കോട്), അജിത്ത് (മർച്ചന്റ് നേവി), ശരണ്യ (ഗവ. ആയുർവേദ ആശുപത്രി സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: വേണു, ബാബു, ബേബി ഗിരിജ.