വഞ്ഞോട്: നീലോം മുള്ളൻകുഴിയിൽ പീലിപ്പോസ് (86) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സജി, ആന്റണി, തോമസ്, മേരി, വൽസ, പരേതനായ ജോസ്. മരുമക്കൾ: ഷീല, ഷൈനി, തങ്കമ്മ, മോളി, ജോസ്, കുഞ്ഞപ്പൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വഞ്ഞോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.