പൂക്കോട്ടുംപാടം: പുലത്ത് മുഹമ്മദ് (ബാപ്പുട്ടി -90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖമർജഹാൻ, അബ്ദുന്നാസർ, സൈറാബാനു. മരുമക്കൾ: മുംതാസ്, അബ്ദുൽ ഗഫൂർ, പരേതനായ അബു.