കാളികാവ്: സ്രാമ്പികല്ലിലെ നിലാമ്പ്ര മോയിൻ (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശറഫുദ്ദീൻ, റിയാസ്, ശംസുദ്ദീൻ, ഫാത്തിമ, സബ്ന, സുൽഫത്ത്. മരുമക്കൾ: സക്കീർ, ഷഫീക്, നൗഫൽ, നസീമ, ജാസ്മിൻ യാസ്ന. സഹോദരങ്ങൾ: ഹംസ, ആമിന.