പുള്ളിയിൽ: കുറവൻതൊടി മമ്മുദു ഹാജി (83) നിര്യാതനായി. മക്കൾ: മൊയ്തീൻ, മുഹമ്മദ്, ശംസുദ്ദീൻ, ഹുസൈൻ, അമീർ, ഫാത്തിമ സുഹറ. മരുമകൻ: സൈനുദ്ദീൻ അഹ്സനി പൂക്കോട്ടൂർ. മരുമക്കൾ: സുബൈദ, ഷറഫുന്നീസ, സാജിദ, സഫീന, ഷാനിഫ.