അരീക്കോട്: പുത്തലത്ത് വിമുക്ത ഭടൻ ഉഴുന്നൻ (മുള്ളത്ത്) അബ്ദുൽ ഹമീദ് (68) നിര്യാതനായി. മുൻ എം.ആർ.സി ഫുട്ബാൾ ടീം അംഗമായിരുന്നു. ഭാര്യ: സൗദ മൊക്കത്ത് (റിട്ട. എ.എം.എൽ.പി.എസ് ഉഗ്രപുരം). മക്കൾ: റോഷൻ (മൈനർ ഇറിഗേഷൻ, മലപ്പുറം), ബിനു (ഷാർജ), ഷിബിൻ (പൊലീസ് ടെലികമ്യൂണിക്കേഷൻ വടകര), നിഷ (അബൂദബി). മരുമക്കൾ: ഷറഫുന്നിസ (വാഴക്കാട്), ഫർഹത്ത് (കടലുണ്ടി), ഷമീമ (ഉഗ്രപുരം), കെ.എ.എ. അൻസാരി (അബൂദബി).