തിരൂര്‍: കന്മനം ജി.എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന മണിപറമ്പില്‍ അയ്യപ്പന്(80) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കള്‍: വിദ്യാധരന് (ദുബൈ), ദിവ്യ(ദുബൈ). മരുമകള്‍: ഷൈലജ. സഹോദരങ്ങള്‍: വേലായുധന്, നാരായണന്, മായാണ്ടി, പരേതരായ കൃഷ്ണന്, വേലുക്കുട്ടി, കുമാരന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.