വണ്ടൂർ: നടുവത്ത് രാജീവ് കോളനിയിൽ കണ്ടോളത്ത് ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജേഷ് (രാജു), രതീഷ്. മരുമക്കൾ: ഷീജ, ജയശ്രീ. സഹോദരങ്ങൾ: ശ്രീദേവി, കാർത്യായനി, സരോജിനി, രാമചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച പകൽ നടുവത്ത് പൊതുശ്മശാനത്തിൽ.