നിലമ്പൂർ: ചന്തക്കുന്ന് വൃന്ദാവനത്തിനടുത്ത് പരേതനായ തുപ്പിനിക്കാടൻ സൈതാലിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ശിഹാബുദ്ദീൻ, നസീമുദ്ദീൻ, ഹിദായത്തുദ്ദീൻ, റസിയ, ഹസീന, പരേതയായ റഹ്മത്ത് സീന. മരുമക്കൾ: സുബൈദ, മെഹറുന്നിസ, ഷബ്ന, ഫസീല, റിയാസ്( ദുബൈ), പരേതരായ കുഞ്ഞി മുഹമ്മദ്, ഷൗക്കത്ത്.