തിരൂർ: തിരൂരിലെ സീതി ഫണ്ട്സ് ഉടമ പരന്നേക്കാട് കിഴക്കുമ്പാട്ട് കുട്ടു (86) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മദ് സീതി, സക്കീർ ഹുസൈൻ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് അഷ്റഫ് (ഹോംഡിസൈൻ പാൻബസാർ), ആസിയ, താഹിറ, ഹാജറ. മരുമക്കൾ: മഷ്ഹൂദ് (കോഴിച്ചെന), നാസർ (വൈലത്തൂർ), സൈനബ, സുലൈഖ, സറീന, പരേതനായ മൊയ്തീൻ.