കരുളായി: മൈലമ്പാറ ആക്കപറമ്പന്‍ ഉമ്മര്‍ (63) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുനീര്‍, ഫൈസല്‍, ഫസീല. മരുമക്കള്‍: റസ്ലി, മുബഷിറ, ഷഫറലി.