എടവണ്ണപ്പാറ: മുൻ ഗ്രാസിം ജീവനക്കാരൻ വട്ടപ്പാറ മധുരക്കുഴി പുളിക്കതൊടി വീരാൻ കുട്ടി (74) നിര്യാതനായി. ഭാര്യ: ആമിന കുട്ടി. മക്കൾ: ജാഫർ ഖാൻ (വെൽവൺ), ജിറോസ് ഖാൻ, ജംഷീറ.