തിരൂർ: നടുവിലങ്ങാടി സ്വദേശി പരേതനായ ഒതവനയിൽ മുഹമ്മദലിയുടെ മകളും കൂട്ടായി ചെർച്ചം വീട്ടിൽ സൂപ്പിയുടെ ഭാര്യയുമായ ഖദീജ (60) നിര്യാതയായി. മക്കൾ: അബിദ, വാഹിദ്, ജുനൈദ്, തസ്ലീമ, ഇർഷാദ്, ജിയാദ്. മരുമക്കൾ: അമീർബാബു (ബി.പി അങ്ങാടി), തശ്റീഫ, നുസൈഫ, നജ്മത്ത്. സഹോദരങ്ങൾ: ജാഫർ, ഇസ്ഹാഖ് മുഹമ്മദാലി, റാബിയ.