മാനന്തവാടി: എടവക പുതിയിടംകൂന്ന് കല്ലുപുരയ്ക്കൽ ജോസ് (59) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സരിഗ, സാംസനോവ്. മരുമകൻ: ജസ്സിൻ ഏറത്ത്.