കൽപറ്റ: എമിലി പരേതനായ തണ്ണിക്കോട് ജോർജിന്റെ ഭാര്യ ആലീസ് ജോർജ് (71) നിര്യാതയായി. മക്കൾ: സീന, ജോസഫ് (ടാക്സി ഡ്രൈവർ, കൽപറ്റ), ആന്റണി (ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, കൽപറ്റ). മരുമക്കൾ: ടോമി, ജിഷ.