മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് ഞാറവേലിയിൽ പരേതനായ നൂഹിന്റെ ഭാര്യ ബീപാത്തുമ്മ (78) നിര്യാതയായി. മക്കൾ: സീനത്ത്, നസീമ, അബ്ദുൽ ഖാദർകുഞ്ഞ് (ഗ്രേഡ് എസ്.ഐ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ചേർത്തല), മുംതാസ്, റഹ്മത്ത്, സലീന. മരുമക്കൾ: സെയ്തു മുഹമ്മദ്, അബ്ദുൽ ലത്തീഫ്, ഹസീന, നിസാർ, നാസർ, അജ്മൽ.