മണ്ണഞ്ചേരി: കലവൂർ നെടുങ്ങാലിചിറയിൽ പരമേശ്വരൻ ആചാരി (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജേശ്വരി, ഐശ്വര്യ. മരുമക്കൾ: സുനിൽ, പ്രവീൺ.