ആലപ്പുഴ: കളർകോട് സരസ്വതി നിവാസിൽ (ആലപ്പാട്) പരേതനായ പി.എം. കുട്ടപ്പൻ നായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, സതീഷ് കുമാർ, വിജയകുമാർ, ഉഷ, പരേതയായ മായ. മരുമക്കൾ: രമാദേവി, സൗമ്യ, വിജയകുമാർ, പരേതനായ ശങ്കരൻകുട്ടി.