കായംകുളം: ഗോവിന്ദമുട്ടം ഉദയ ഭവനത്തിൽ വിദ്യാധരൻ (85) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഉദയഭായി (ലൈബ്രേറിയൻ പുണെ), ഉദയകുമാർ (നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി ), ജയഭായി ( അസി. സയന്റിഫിക് ഓഫിസർ ആലപ്പുഴ). മരുമക്കൾ : അശോകൻ (റിട്ട. ഓഫിസർ എൻ.ഐ.വി ), സ്വപ്ന (കെ.എസ്.ഇ.ബി അസി.എക്സി. എൻജിനീയർ മല്ലപ്പള്ളി), രമേശൻ (ഗൾഫ്).