വള്ളികുന്നം: വട്ടക്കാട് വാർഡിൽ തുണ്ടിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: തങ്കമണി, സുകുമാരൻ, ലതിക. (മുൻ പഞ്ചായത്ത് മെംബർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സുകുമാരൻ, കവിത, രമേശ്കുമാർ.