ചന്തിരൂർ: വള്ളവനാട്ട് മുരിക്കുതറ ആന്റണി (56) നിര്യാതനായി. ഭാര്യ: സബേത്ത് (വൈപ്പിൻ). മക്കൾ: അജി (അബൂദബി), അലീന. മരുമക്കൾ: റോസ്മോൾ, നിക്സൺ വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ.