ചെങ്ങന്നൂർ: വെൺമണി വലിയ പടിഞ്ഞാറ്റേതിൽ വീട്ടിൽ കൊച്ചുപാപ്പി (81) നിര്യാതനായി. ഭാര്യ: വെൺമണി കരിയിലത്തറ കുടുംബാംഗം പെണ്ണമ്മ. മക്കൾ: ബാബു, ലിസി. മരുമക്കൾ: ഓമന, തമ്പാൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് വരമ്പൂർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.