ആറാട്ടുപുഴ: പുതിയവിള വടക്കൻ കോയിക്കൽ ക്ഷേത്രത്തിന് മുൻവശം അമ്പലമുറ്റത്ത് കോട്ടച്ചിറയിൽ ശിവരാജൻ (83) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: തങ്കമണി, വിജയമണി, രാജമണി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശർമ, രാമചന്ദ്രൻ, തമ്പാൻ, സുനി.