ആലുവ: ഏലൂക്കര കാട്ടിപ്പറമ്പിൽ ഷരീഫ് (58) നിര്യാതനായി. മുസ്ലിം ലീഗ് സജീവ പ്രവർത്തകനാണ്. മോട്ടോർ തൊഴിലാളി യൂനിയൻ എസ്.ടി.യു ജില്ല കമ്മിറ്റി അംഗമാണ്. ഭാര്യ: സാജിത, മക്കൾ: ശബാന, ഷഹാന, ഫർഹാന. മരുമക്കൾ: ഷമീർ, സിയാദ്, ശിഹാബ്.