മൂവാറ്റുപുഴ: പെരിങ്ങഴ പാറപ്പുറം പരേതനായ ജോര്‍ജിന്റെ ഭാര്യ മറിയം (97) നിര്യാതയായി. കോടിക്കുളം തറയില്‍ കുടുംബാംഗമാണ്. മക്കള്‍: അഗസ്റ്റിന്, വത്സമ്മ, അന്നക്കുട്ടി, ജോസ്, പരേതരായ ബേബി, കുര്യാച്ചന്. മരുമക്കള്‍: ഫിലോമിന, ആഗ്നസ്, മേരി, ജോര്‍ജ്കുട്ടി, വിനീത, പരേതനായ തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.