മൂവാറ്റുപുഴ: ആവോലി നിരപ്പത്ത് (തച്ചക്കോട്ടിൽ) കൃഷ്ണൻകുട്ടി (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രഭ, ശ്രീകല, രാജേഷ്, ശ്രീജ. മരുമക്കൾ: ബിജു കാവന, അജികുമാർ വെള്ളിയാമറ്റം, ദീപ പുറപ്പുഴ, ഷാജി റാക്കാട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.