പല്ലാരിമംഗലം: അടിവാട് തെക്കേക്കവല (ഈട്ടിപ്പാറ) കല്ലറക്കക്കുടിയില് മൈതീന്റെ മകന് പരീത് (പരീക്കുഞ്ഞ് -60) നിര്യാതനായി. ഭാര്യ: ആരിഫ. മക്കള്‍: ഷീജ, ഷാമോന്, ഷാമില. മരുമക്കള്‍: റഷീദ്, സെറീന, ഹിബത്തുല്ലാഹ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.