ചെങ്ങമനാട്: പനയക്കടവ് മണേലിൽ എം.കെ. മുസ്തഫയുടെ ഭാര്യ നബീസ (78) നിര്യാതയായി. ആലുവ ഉളിയന്നൂർ ചുമത്തകത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: അബ്ദുൽകരീം, ബഷീർ, ആരിഫ, സുബൈർ. മരുമക്കൾ: ജമീല, ബീവി, ഹസൈനാർ, ജാസ്മിൻ.