ആലുവ: നൊച്ചിമ കോമ്പാറ കൂട്ടുങ്ങൽ സുധാകരൻ (റിട്ട. എൻ.എ.ഡി -82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജിത് കുമാർ (നേവൽ ബേസ്), അജിത (സപ്ലൈകോ). മരുമക്കൾ: ബിന്ദു, പരേതനായ സന്തോഷ്.