കോതമംഗലം: കോട്ടപ്പടി തോളിലി വാരിയമ്മാട്ടുകുടിയിൽ വി.ഒ. യാക്കോബ് (79) നിര്യാതനായി. ഭാര്യ: വേങ്ങൂർ അരീക്കൽ കുടുംബാംഗം സാറമ്മ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: അജു തോമസ് പുതുക്കാട്ടുകാരൻ എറണാകുളം, ബിനു കുളങ്ങാട്ടിൽ മഴുവന്നൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോളിലി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.