വാഴക്കുളം: കദളിക്കാട് ഇഞ്ചപ്ലാക്കൽ (എടമനകളത്തി) സെബാസ്റ്റ്യൻ (കുഞ്ഞ് -69) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജിജു, മഞ്ജു, അജോ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കദളിക്കാട് വിമലമാത പള്ളി സെമിത്തേരിയിൽ.