പറവൂര്‍: മടപ്ലാതുരുത്ത് തട്ടാരുപറമ്പില്‍ ഇ.കെ. ഗിരിജാമ്മ ( റിട്ട. ടൈപിസ്റ്റ്, പറവൂര്‍ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി -70) നിര്യാതയായി. ഞാറക്കല്‍ ഈട്ടുമ്മല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മൂത്തകുന്നം തട്ടാരുപറമ്പില്‍ ടി.സി. സുധി (പത്ര ഏജന്റ് മാല്യങ്കര). മക്കള്‍: ഗീത, ഗയ. മരുമക്കള്‍: പ്രദീപ്, സന്തോഷ്.